Skip to main content

പുനര്‍-ക്വട്ടേഷന്‍

 

മുനമ്പം ഫിഷിംഗ് ഹാര്‍ബറിലെ ഷോപ്പിംഗ് കോംപ്ലക്സിന് കിഴക്കുഭാഗത്തുള്ള മിനറല്‍ വാട്ടര്‍ സൂക്ഷിക്കുന്ന റൂമിന്റെ 2 മുറികള്‍ (റൂം നമ്പര്‍- 1, റൂം നമ്പര്‍-2)  മേയ് 21 മുതല്‍ ജൂണ്‍ 20 വരെ പ്രസ്തുത ആവശ്യത്തിന് വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0484 2397370

date