Post Category
കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രം: ആരോഗ്യ വകുപ്പ് മന്ത്രി അടിയന്തര റിപ്പോർട്ട് തേടി
കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ നാല് വയസുകാരിയ്ക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചെന്ന പരാതിയിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.
പി.എൻ.എക്സ്. 1717/2024
date
- Log in to post comments