Skip to main content

സൗജന്യ തൊഴില്‍ പരിശീലനം

പുത്തൂര്‍വയല്‍ എസ്ബിഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ബേക്കറി ഉത്പന്ന നിര്‍മ്മാണത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. 18-45 നും ഇടയില്‍ പ്രായമുള്ള യുവതി-യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ -8078711040, 6238213215

 

date