Skip to main content

ഇന്റേണ്‍സ് നിയമനം

താനൂര്‍ സി.എച്ച്.എം.കെ.എം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ലൈബ്രറിയിലേക്ക്  ഇന്റേണ്‍സിനെ നിയമിക്കുന്നു. യോഗ്യത ബി.എല്‍.ഐ.എസ്. എം.എല്‍.ഐ.എസും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭിലഷണീയം. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്കായി നവംബര്‍ 13ന് രാവിലെ 11ന് കോളേജില്‍ ഹാജരാകണം.

date