Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

2019 വര്‍ഷത്തെ ശബരമില മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് മകരജ്യോതി ദര്‍ശന ദിനമായ ജനുവരി 14ന് പുല്ലുമേട്ടിലും കോഴിക്കാനത്തുനിന്നും പുല്ലുമേട്ടിലേക്കുള്ള കാനനപാതയിലും ജനറേറ്ററുകളും ട്യൂബ് ലൈറ്റുകളും ആവശ്യമായ മറ്റു അനുബന്ധ സാമഗ്രികളും ഉപയോഗിച്ച് വെളിച്ച് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പ്രസ്തുത ജോലിയില്‍ മുന്‍പരിചയമുള്ള വ്യക്തികള്‍ , സഥാപനങ്ങല്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മുദ്രവച്ച ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20 മൂന്ന് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് പീരുമേട് തഹസീല്‍ദാരെ നേരിലും 04869 232077 എന്ന ഫോണ്‍ നമ്പറിലും ഓഫീസ് സമയത്ത് ബന്ധപ്പെടാം.

date