Skip to main content

സി.ഒ.പി.ഡി ദിനം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (21-11-2018)

 

ലോക സി.ഒ.പി.ഡി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (21-11-2018) വൈകിട്ട് 4.30ന് പുലയനാര്‍കോട്ട നെഞ്ചുരോഗ ആശുപത്രിയില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജടീച്ചര്‍ നിര്‍വഹിക്കും. ശ്വാസകോശ പുനരധിവാസകേന്ദ്രം ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും.

പി.എന്‍.എക്സ്. 5148/18

date