Skip to main content

താലൂക്ക് വികസനസമിതി യോഗം 7ന്

 

പാലക്കാട് താലൂക്ക് വികസന സമിതി യോഗം ജനുവരി ഏഴിന് രാവിലെ 10.30 ന് പാലക്കാട് താലൂക്കാഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന്  താലൂക്ക് വികസന സമിതി കണ്‍വീനര്‍  അറിയിച്ചു. ജനുവരി അഞ്ചിന്  നടക്കാനിരുന്ന യോഗം പട്ടയമേള നടക്കുന്നതിനാലാണ് ഏഴിലേയ്ക്ക് മാറ്റിയത്. 

date