Skip to main content

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

ജില്ലാ ഹോമിയോ ആശുപത്രിയിലെ ആയുഷ്മാന്‍ഭവ പ്രോജക്ടില്‍ ഒഴിവുളള നാച്ചുറോപ്പതി മെഡിക്കല്‍ ഓഫീസര്‍ (ദിവസവേതനം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ബി.എന്‍.വൈ.എസ് ബിരുദമാണ് യോഗ്യത. താത്പര്യമുളളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഈ മാസം 20 ന് രാവിലെ 10 മണിക്ക് മുമ്പായി ആശുപത്രി സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ : 0495 2461724.

date