Skip to main content

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍: അപ്പീല്‍ സ്വീകരിക്കും

 

ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ സാമൂഹ്യസുരക്ഷ പെന്‍ഷനുകള്‍ക്ക് നല്‍കിയിരുന്ന അപേക്ഷകള്‍ നിരസിക്കപ്പെട്ടവര്‍ക്കുള്ള അപ്പീലുകള്‍ ഈ മാസം 22ന് വൈകിട്ട് നാല് വരെ  പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും. അപ്പീലുകള്‍ തീര്‍പ്പാക്കുന്നതിനായി 28ന് അദാലത്ത് നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു.          (പിഎന്‍പി 4099/18)

date