Post Category
ജില്ലാ വികസന സമിതി യോഗം 29 ന്
ജില്ലാ വികസന സമിതി യോഗം ഈ മാസം 29 ന് രാവിലെ 11 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. നവംബര്‍ 24 ന് ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിന്റെ തുടര്‍നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുളളവര്‍ ഡിസംബര്‍ 20 നകം ഇ-മെയിലായും (dpoksgd@gmail.com), ഹാര്‍ഡ് കോപ്പിയായും അയക്കണം.
date
- Log in to post comments