Post Category
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കോട്ടയം ജില്ലയില്‍ വനം വകുപ്പില്‍ റിസര്‍വ്വ് വാച്ചര്‍/ഡിപ്പോ വാച്ചര്‍/സര്‍വ്വേ ലാസ്കര്‍ മുതലായ തസ്തികകളിലേയ്ക്കുളള (കാറ്റഗറി നമ്പര്‍ 354/16) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ പി.എസ്.സിയുടെ വെബ് സൈറ്റായ ംംം.സലൃമഹമുരെ.ഴീ്.ശി ല്‍ ലഭ്യമാണ്.
date
- Log in to post comments