Skip to main content

പെരിന്തല്‍മണ്ണ പി.ടി.എം ഗവ.കോളേജിലെ 7.45 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

 

പി.ടി.എം ഗവ.കോളേജിലെ വിവിധ പൊതുമരാമത്ത് പ്രവര്‍ത്തികള്‍ക്കായി സമര്‍പ്പിച്ച 7.45 കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബി ബോര്‍ഡ് അംഗീകരിച്ചതായി മഞ്ഞളാംകുഴി അലി എം.എല്‍.എ അറിയിച്ചു.

 

date