Skip to main content

ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ യോഗ പരിശീലനത്തിന് ഇന്‍സ്ട്രക്ടര്‍മാരെ തെരെഞ്ഞെടുക്കുന്നു. യോഗ അസോസിയേഷന്‍ ഓഫ് കേരള നടത്തിയ യോഗ ഡിപ്ലോമ / അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് യോഗയില്‍ ഡിപ്ലോമ, 10-ാം ക്ലാസ്സ് ജയം,  ഒരു വര്‍ഷം പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം  ജനുവരി 22 ന് രാവിലെ എട്ടിന് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ 0483 2734701

date