Post Category
ദേശീയ സമ്പാദ്യ ആശ്വാസ പദ്ധതി
ഫിഷറീസ് ദേശീയ സമ്പാദ്യ ആശ്വാസ പദ്ധതി 2018-19 രണ്ടാം ഗഡു ഗുണഭോക്തൃ വിഹിത സമാഹരണം ജനുവരി 24, 25, 31, ഫെബ്രുവരി ഒന്ന് എന്നീ തിയ്യതികളിലും ഉള്‍നാടന്‍ ജനുവരി 29 നും നടക്കും. എല്ലാ ഗുണഭോക്താക്കളും ആദ്യഗഡു വിഹിതമടച്ച കാര്‍ഡ് സഹിതം കളക്ഷന്‍ സെന്ററില്‍ എത്തണം. 2017-18 ലെ ഗഡുക്കള്‍ ലഭ്യമാക്കാത്തവര്‍ അതത് മത്സ്യഭവനുമായി ബന്ധപ്പെടണമെന്ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments