Skip to main content

പി.എസ്.സി കൂടിക്കാഴ്ച

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പി.ടി.എച്ച്.എസ്.എ  കാറ്റഗറി 468/13 (സംസ്‌കൃതം) തസ്തികയുടെ കൂടിക്കാഴ്ച ഡിസംബര്‍ 13, 14 തിയ്യതികളിലും പി.ടി.ജെ.എല്‍.ടി (അറബിക്) എന്‍.സി.എ - എസ്.ടി കാറ്റഗറി 407/16,  എച്ച്.എസ്.എ (അറബിക്) എന്‍.സി.എ, ഈഴവ കാറ്റഗറി 513/16, എന്‍.സി.എ വിശ്വകര്‍മ്മ കാറ്റഗറി 518/16 തസ്തികകളുടെ കൂടിക്കാഴ്ച ഡിസംബര്‍ 14നും പി.എസ്.സി ജില്ലാ ഓഫീസില്‍ നടത്തും.  ഉദ്യാഗാര്‍ഥികള്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച അസ്സല്‍ രേഖകള്‍ സഹിതം എത്തണം.

 

date