Skip to main content

വിദേശ തൊഴില്‍ പരിശീലനം

    വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്കായി നോര്‍ക്ക റൂട്ട്‌സ് നടത്തുന്ന തൊഴില്‍    വൈദഗ്ധ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
    ടോട്ടല്‍ സ്റ്റേഷന്‍ , ആട്ടോകാഡ് 2ഡി & 3ഡി, വെല്‍ഡര്‍ ഗ്യാസ് & ഇലക്ട്രിക്ക്,            ടിഗ് & മിഗ് വെല്‍ഡിംഗ്, ആട്ടോ മൊബൈല്‍ ടെക്‌നീഷ്യന്‍, പ്ലംബിംഗ് & സാനിറ്റേഷന്‍, ഷട്ടര്‍  കാര്‍പെന്റര്‍  എന്നീ   ട്രേഡുകളില്‍     മൂന്ന് മാസ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട ട്രേഡില്‍ ഐ ടി ഐ യോഗ്യതയോ          അല്ലെങ്കില്‍ രണ്ടു വര്‍ഷത്തെ പ്രവത്തി പരിചയമോ ഉണ്ടായിരിക്കണം. അപേക്ഷകള്‍ നോര്‍ക്ക റൂട്ട്‌സ് / അരീക്കോട് ഐ ടി ഐ എന്നിവയുടെ വെബ്     സൈറ്റില്‍ നിന്നും ലഭിക്കും. കോഴ്‌സ് ഫീ യുടെ 20% മാത്രം അപേക്ഷകര്‍ നല്‍കിയാല്‍ മതി. അപേക്ഷ  സ്വീകരിക്കുന്ന അവസാന തീയതി  ഡിസംബര്‍ 13. വിശദ വിവരങ്ങള്‍ക്ക് അരീക്കോട് ഐ.ടി.ഐ.യുമായി ബന്ധപ്പെടുക.     ഫോണ്‍  0483 2850238, 9048732107.

 

date