Skip to main content

ഓട്ടോറിക്ഷ വായ്പ

    ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വസ്തു/ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയി ല്‍ ഓട്ടോറിക്ഷ വായ്പയ്ക്ക് അപേക്ഷിക്കാം. പ്രായപരിധി 50 വയസ്. വരുമാന പരിധി 350000രൂപ. വായ്പ തുക ആറ് ശതമാനം പലിശ സഹിതം അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണം. അപേക്ഷകര്‍ക്ക് ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം. അപേക്ഷാ ഫോറവും കൂടുതല്‍ വിവരവും പന്തളം പോസ്റ്റാഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്‍റെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04734 253381. 
                                                (പിഎന്‍പി 3321/17)

date