Post Category
മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു
മൃഗസംരക്ഷണവകുപ്പിലെ അഡീഷണൽ ഡയറക്ടർ തസ്തികയിലെ ജനുവരി 2018 നിലവെച്ചുള്ള അന്തിമ മുൻഗണനാ പട്ടിക ഔദ്യോഗിക വൈബ്സൈറ്റായ www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു.
പി.എൻ.എക്സ്. 608/19
date
- Log in to post comments