Skip to main content

വാഹനം ഫ്ളാഗ് ഓഫ് ചെയ്തു

 

കൊയിലാണ്ടി നഗരസഭ ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററിന് വേണ്ടി സജ്ജമാക്കിയ വാഹനത്തിന്റെ ഫ്ളാഗ് ഓഫ് നഗരസഭ ചെയര്‍മാന്‍ അഡ്വ.കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ വി.കെ.പത്മിനി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു, കൗണ്‍സിലര്‍മാരായ ഗോകുല്‍ദാസ് എന്‍.കെ, പി.എം. ബിജു, ഷിബിന്‍ കണ്ടത്തനാരി, നഗരസഭ പ്രൊജക്ട് ഓഫീസര്‍  എം.കെ.പ്രസാദ് എന്നിവര്‍ സംസാരിച്ചു.

date