Skip to main content

തൊഴില്‍ രഹിത വേതന വിതരണം 

 മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കള്‍ക്കുള്ള തൊഴില്‍ രഹിത വേതനം മാര്‍ച്ച് 20, 21 തീയ്യതികളില്‍ രാവിലെ 10 മുതല്‍  വൈകീട്ട് 4 വരെ വിതരണം ചെയ്യും. അര്‍ഹരായ ഗുണഭോക്താക്കള്‍ പുതിയ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് ,മറ്റ് അനുബന്ധ രേഖകള്‍ എന്നിവ സഹിതം നേരിട്ട് ഹാജരായി വേതനം കൈപ്പറ്റണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

 

date