Skip to main content

സ്‌ക്വാഡുകൾ പ്രവർത്തന സജ്ജമെന്ന് എ.ആർ.ഓമാർ ഉറപ്പാക്കണം-ജില്ലാ കളക്ടർ

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപവത്കരിച്ചിട്ടുള്ള എല്ലാ സ്‌ക്വാഡുകളും പ്രവർത്തനസജ്ജമാണെന്ന് എല്ലാ എ.ആർ.ഓമാരും ഉറപ്പാക്കണമെന്നും ഏതെങ്കിലും സ്‌ക്വാഡ് പ്രവർത്തന സജ്ജമല്ലെന്ന് കണ്ടാൽ ആവർക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം കർശന നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ  നിർദ്ദേശം നൽകി.

 

date