Skip to main content

മരം ലേലം

കാസര്‍കോട് സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍  ഏപ്രില്‍ 26 ന് രാവിലെ 11 ന് കോമ്പൗണ്ടിനകത്ത് സ്ഥിതി ചെയ്തിരുന്ന മുറിച്ചുമാറ്റിയ മരം പരസ്യമായി ലേലം ചെയ്യുമെന്ന് സബ് രജിസ്ട്രാര്‍ അറിയിച്ചു.ഫോണ്‍: 04994 230867

 

date