Skip to main content

ലോക്സഭാ തെരഞ്ഞെടുപ്പ്:  അനധികൃത പണമിടപാടും  മദ്യ വിതരണവും  നിരീക്ഷിക്കാന്‍  ഫ്‌ളയിങ് സ്‌ക്വാഡുകള്‍ സജീവം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അനധികൃതമായി പണം, മദ്യം തുടങ്ങിയവ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തടയാന്‍ 13 നിയോജക മണ്ഡലങ്ങളിലും ഫ്ളയിങ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം സജ്ജീവമാക്കി. ഓരോ നിയോജക മണ്ഡലത്തിലും മൂന്ന് വീതം ആകെ ഭാഗമായി 39 സ്‌ക്വാഡുകളെയാണ് വില്ലേജ് അടിസ്ഥാനത്തില്‍ നിയോഗിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരാണ് സ്‌ക്വാഡുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് നിയമവിരുദ്ധമായ നീക്കങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ സ്‌ക്വാഡിനെ വിവരമറിയിക്കാം. വിവിധ മണ്ഡലങ്ങളില്‍ നിയോഗിക്കപ്പെട്ട സ്‌ക്വാഡുകളെ ബന്ധപ്പെടാവുന്ന നമ്പറുകള്‍. മണ്ഡലം, ഉദ്യോഗസ്ഥന്റെ പേര്, മൊബൈല്‍ നമ്പര്‍, അധികാര പരിധിയുള്ള വില്ലേജുകള്‍ എന്ന ക്രമത്തില്‍ 
കോഴിക്കോട് സൗത്ത്: പി.ജി. സുനില്‍കുമാര്‍- 9446154308  (കസബ, നഗരം), വിനോദ് കുമാര്‍-9446520724 (കോട്ടൂളി, നെല്ലിക്കോട്), കെ.എസ്. അജിത് കുമാര്‍- 9446100280 (വളയനാട്, പന്നിയങ്കര). കോഴിക്കോട് നോര്‍ത്ത്: കെ. മനോജ്കുമാര്‍- 9446383858 (പുതിയങ്ങാടി), ഗണേശന്‍-9544769522 (കച്ചേരി, വേങ്ങേരി), അഷറഫ്-9526105470 (ചേവായൂര്‍, ചെലവൂര്‍). തിരുവമ്പാടി: പി. രാജീവ്- 9496546749 (പുതുപ്പാടി, ഈങ്ങാപ്പുഴ, കോടഞ്ചേരി, കൂടാത്തായ്), എ.എന്‍. അഭിലാഷ്-9946554535 (നീലേശ്വരം, നെല്ലിപൊയില്‍, തിരുവമ്പാടി, താഴേക്കോട്്, കൂടരഞ്ഞി), കെ.ആര്‍. സുധീഷ് ബാബു(കാരശ്ശേരി, കുമാരനല്ലൂര്‍, കക്കാട്, കൊടിയത്തൂര്‍). കൊടുവള്ളി: എ.സെഡ്. ഡാനിഷ്- 9061727784 (കട്ടിപ്പാറ, കെടവൂര്‍, രാരോത്ത്, താമരശ്ശേരി), സി.എം. ജസീര്‍- 9447907282 (ഓമശ്ശേരി, വാവാട്, കൂടാത്തായ്, പുത്തൂര്‍), സജിത് അഹമ്മദ്- 9846473259 (കിഴക്കോത്ത്, നരിക്കുനി, മടവൂര്‍). ബേപ്പൂര്‍: പി. പങ്കജന്‍-9747054818 (ബേപ്പൂര്‍, ചെറുവണ്ണൂര്‍), ഷിബിന്‍ പീറ്റര്‍- 9037734520 (കരുവന്‍തുരുത്തി, രാമനാട്ടുകര), സി. ലിന്റസി റഫേല്‍- 9745436392 (ഫറോക്ക്, കടലുണ്ടി) കുന്ദമംഗലം: കെ.പി. ഗിരീശന്‍- 8281844605 (കുന്ദമംഗലം, ചാത്തമംഗലം, പൂളക്കോട്), അബ്ദുള്‍ ലത്തീഫ്- 9400446716 (പെരുവയല്‍, മാവൂര്‍, കുറ്റിക്കാട്ടൂര്‍), ടി. ദിലീപ് കുമാര്‍- 9446695842 (പെരുമണ്ണ, ഒളവണ്ണ, പന്തീരങ്കാവ്). എലത്തൂര്‍: എന്‍. പ്രതീപന്‍- 9745669169 (തലക്കുളത്തൂര്‍, ന•ണ്ട, കാക്കൂര്‍), സുമേഷ്-8281560721 (ചേളന്നൂര്‍, എലത്തൂര്‍), ആര്‍. രജ്ഞിത്ത്- 7907246242 (കക്കോടി, കുരുവട്ടൂര്‍). നാദാപുരം: ടി. രവീന്ദ്രന്‍- 9495228128 (എടച്ചരി, തൂണേരി, ചെക്ക്യാട്, വാണിമേല്‍), വിനോദ് കൃഷ്ണന്‍- 9745160995 (വളയം, തിനൂര്‍, നരിപ്പറ്റ, കാവിലുംപാറ), റജുലാല്‍- 9447204333 (മരുതോങ്കര, കായക്കൊട്, നാദാപുരം) കുറ്റ്യാടി: മോഹന്‍രാജ്- 9745373593 (വില്ല്യാപ്പള്ളി, ആയഞ്ചേരി, പുറമേരി), വി. കൃഷ്ണകുമാര്‍- 9895615072(കുന്നുമ്മല്‍, കുറ്റ്യാടി, വേളം, കോട്ടപ്പള്ളി), കെ.എന്‍. ഇബ്രാഹി- 9745904700 (തിരുവള്ളൂര്‍, മണിയൂര്‍, പാളയാട്), പേരാമ്പ്ര: പി. നാരായണന്‍- 8137920990 (പാലേരി, ചങ്ങരോത്ത്, ചെമ്പനോട, ചക്കിട്ടപ്പാറ), ഷാജി.എം. സ്റ്റീഫന്‍- 9496048163 (കൂത്താളി, മേഞ്ഞാണ്യം, നൊച്ചാട്, പേരാമ്പ്ര, എരവട്ടൂര്‍), സി. മുജീബ്-9539068921 (ചെറുവണ്ണൂര്‍, കൊഴുക്കല്ലൂര്‍, മേപ്പയ്യൂര്‍, അരിക്കുളം),  വടകര: എം. രാമചന്ദ്രന്‍- 9446094449 (അഴിയൂര്‍, ഒഞ്ചിയം), കെ.പി. കരീം- 9400514756 (ഏറാമല,ചോറോട്), സി. സൂരജ്- 9847403580 (നടക്കുത്താഴ, വടകര) കൊയിലാണ്ടി: കെ.ടി. മനോജ്കുമാര്‍-9747918986 (ഇരിങ്ങല്‍, പയ്യോളി, തിക്കോടി), പി. സുനില്‍ ബാബു- 9037175657 (മൂടാടി, വിയ്യൂര്‍), കെ.വി. നൗഷാദ്- 9447649449 (പന്തലായനി, ചെങ്ങോട്ട്കാവ്, ചേമഞ്ചേരി). ബാലുശ്ശേരി: പി. രാജീവന്‍- 9946750063(നടുവണ്ണൂര്‍, കോട്ടൂര്‍, അവിടനല്ലൂര്‍, കായണ്ണ, കൂരാച്ചുണ്ട്), ടി.ആര്‍. മനോജ്- 9446422154 (കാന്തലാട്, ബാലുശ്ശേരി, പനങ്ങാട്, കിനാലൂര്‍), കെ. വിനു- 9497606137 (ഉള്ള്യേരി, അത്തോളി, ശിവപുരം, , ഉണ്ണികുളം).

date