Skip to main content

വിചാരണ മാറ്റി

തൃശൂർ ലാൻഡ് ട്രൈബ്യൂണൽ ആൻഡ് ഡെപ്യൂട്ടി കളക്ടർ (എൽ ആർ) മെയ് 18, 21, 23 തീയതികളിൽ കളക്ടറേറ്റിൽ നടത്താൻ നിശ്ചയിച്ച എല്ലാ എസ് എം കേസുകളുടെ വിചാരണ യഥാക്രമം ഡിസംബർ 26, 31, ജനുവരി രണ്ട് എന്നീ തീയതികളിലേക്ക് മാറ്റി.

date