Skip to main content

സസ്‌പെന്റ് ചെയ്തു

തിരൂരങ്ങാടി ബസാര്‍ പോസ്റ്റാഫീസില്‍ എം.പി.കെ.ബി.വൈ ഏജന്റായ ടി.വി കോമളവല്ലി എന്നവരെ മെയ് 17 മുതല്‍ സസ്‌പെന്റ് ചെയ്തു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവരുമായി ഇടപാടുകള്‍ നടത്താന്‍ പാടില്ലെന്ന്  ജില്ലാ കലക്ടര്‍ അറിയിച്ചു.

date