Skip to main content

തിരുത്തല്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

 കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ  വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്  (കാറ്റഗറി നം. 230/16) തസ്തികക്ക് 2019 മെയ് 15 ന് നിലവില്‍ വന്ന തിരുത്തല്‍ വിജ്ഞാപനത്തിന്റെ  പകര്‍പ്പ്  പി.എസ്.സി പ്രസിദ്ധീകരിച്ചു. പകര്‍പ്പ്  ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പരിശോധനക്ക് ലഭിക്കും.

 

date