Skip to main content

ത്രിവത്സര ഡിപ്‌ളോമ കോഴ്‌സ്

      കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് ലൂം ടെക്‌നോളജി നടത്തുന്ന ത്രിവത്സര ഡിപ്‌ളോമ കോഴ്‌സിനുള്ള അപേക്ഷ ക്ഷണിച്ചു.എസ്.എസ്.എല്‍.സി പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.താത്പര്യമുള്ളവര്‍ മെയ് 25ന് മുന്‍പായി  അപേക്ഷ സമര്‍പ്പിക്കണം.അപേക്ഷ ഫോം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭിക്കും.ഫോണ്‍ 0483-2737405, 0483-2737812.

 

date