Skip to main content

മാറുന്ന പെൺമലയാളം സെമിനാർ

ആലപ്പുഴ: വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി എസ്.എൽ.പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തിൽ മോചിതയുടെ ആഭിമുഖ്യത്തിൽ മാറുന്ന പെൺമലയാളം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. എഴുത്തകാരി ഡോ.എസ് ശാരദക്കുട്ടി ക്ലാസ് നയിച്ചു. ഗാന്ധിസ്മാരക ഗ്രാമസേവ കേന്ദ്രം ജനറൽ സെക്രട്ടറി രമ രവീന്ദ്രമേനോൻ സ്വാഗതവും പ്രോഗ്രാം ഓഫീസർ ശ്രീലത മോഹൻ നന്ദിയും പറഞ്ഞു.  വി.കെ സോണി ആശംസയർപ്പിച്ചു. 

date