Skip to main content

കേരള ജൂഡിഷ്യൽ സർവീസ് (പ്രിലിമിനറി) പരീക്ഷ: അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

മെയ് 26നു നടക്കുന്ന കേരള ജുഡീഷ്യൽ സർവീസ് (പ്രിലിമിനറി) പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ കേരള ഹൈകോടതിയുടെ റിക്രൂട്ട്‌മെന്റ് പോർട്ടലായ www.hckrecruitment.nic.in -ൽ ലഭ്യമാണ്. ഇതുവരെ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാത്ത യോഗ്യരായ ഉദ്യോഗാർത്ഥികൾ വെബ്‌സൈറ്റിലെ പ്രൊഫൈൽ പേജ് സന്ദർശിച്ച്  'Registered Applicant - STEP-II'  എന്ന ലിങ്കിൽ ലോഗിൻ ചെയ്യുക.
പി.എൻ.എക്സ്. 1411/19

date