Skip to main content

ലാബുകൾക്ക് അപേക്ഷിക്കാം

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഭക്ഷണ/കുടിവെള്ള സാമ്പിളുകൾ പരിശോധിക്കുന്നതിനു എൻ.എ.ബി.എൽ അക്രഡിറ്റേഷനുള്ള കേരളത്തിലെ ലാബുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.education.kerala.gov.in ൽ ലഭ്യമാണ്. ജൂൺ ഒന്നിന് ഉച്ചയ്ക്കു രണ്ടിന് മുൻപ് അപേക്ഷ പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ), പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജഗതി, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണം.
പി.എൻ.എക്സ്. 1476/19

date