Skip to main content

കലക്ടര്‍ക്ക് യാത്രയയപ്പ് നല്‍കി

റെഡ് ക്രോസ് ജില്ലാ പ്രസിഡന്റ് കൂടിയായ ജില്ലാ കലക്ടര്‍ അമിത് മീണക്ക് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ മാനേജിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.  ജില്ലാ ചെയര്‍മാന്‍ ജി. മോഹന്‍ കുമാര്‍ ഉപഹാരം നല്‍കി.  വൈസ് പ്രസിഡന്റ് സിദ്ധീഖ് താമരശ്ശേരി, ജില്ലാ ട്രഷറര്‍ പി. വിശ്വനാഥന്‍, കമ്മിറ്റി അംഗങ്ങളായ അജേഷ് നങ്ങാണിയ, എം.സി ഉഷ, കൈനികര മുഹമ്മദ്കുട്ടി, ടി. ഹരിദാസന്‍, വി. ഉണ്ണികൃഷ്ണന്‍, റുഖിയ മനയില്‍, ജസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു.

 

date