Skip to main content

റോഡ് റീ ടാറിങിന് ഫണ്ട് അനുവദിച്ചു

വാഴക്കാട് ഗ്രാമ പഞ്ചായത്തിലെ ചൂരപ്പട്ട - കോടിയേമ്മല്‍ റോഡിന് 3,50,000 രൂപയും പുളിക്കല്‍ ഗ്രാമ പഞ്ചായത്തിലെ പോസ്റ്റ് ഓഫീസ് - നൂഞ്ഞല്ലൂര്‍ റോഡിന് രണ്ട് ലക്ഷം രൂപയും റീടാറിങ് ചെയ്യുന്നതിനായി ഫണ്ട് അനുവദിച്ചു.  വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ടുകള്‍ അനുവദിച്ചത്. 

date