Skip to main content

യൂത്ത് വോളണ്ടിയര്‍ ഇന്‍റര്‍വ്യൂ

നെഹ്രു യുവകേന്ദ്രയില്‍ നാഷണല്‍ യൂത്ത് വോളണ്ടിയേഴ്സിനെ തെരഞ്ഞെടുക്കുന്നതിനുളള ഇന്‍റര്‍വ്യൂ ഇന്ന് (ജൂണ്‍ 19) രാവിലെ ഒന്‍പതിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. അറിയിപ്പ് ലഭിച്ചിട്ടുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി എത്തണമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. 

date