Skip to main content

മഴമറ അപേക്ഷ ക്ഷണിച്ചു

പച്ചക്കറി കൃഷി ചെയ്യാന്‍ സാധ്യമാക്കുന്ന മഴമറ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.  2.5 സെന്റില്‍ മഴമറ ചെയ്യുന്നതിന് 75 ശതമാനം സബ്‌സിഡി ലഭിക്കും.  പരമാവധി ധനസഹായം 50000 രൂപ. കര്‍ഷകര്‍ അതത് കൃഷി ഭവനുകളുമായി ബന്ധപ്പെടണം.

date