Skip to main content

ഡിഫന്‍സ് പെന്‍ഷന്‍ അദാലത്ത്

    ഡിഫന്‍സ് പെന്‍ഷന്‍ / ഫാമിലി പെന്‍ഷന്‍ എന്നിവര്‍ക്കായി പെന്‍ഷന്‍ സംബന്ധിച്ച പരാതികളുടെ പ്രശ്‌ന പരിഹാരങ്ങള്‍ക്കായി ജൂലൈ 31ന് കണ്ണൂര്‍ ഡി.പി.ഡി.ഒ ഓഫീസില്‍ പെന്‍ഷന്‍ അദാലത്ത് നടത്തുന്നു.  മിലിട്ടറി പെന്‍ഷനുമായി ബന്ധപ്പെട്ട പരാതികളുള്ളവര്‍ക്ക് അദാലത്തില്‍ പങ്കെടുക്കാം.  ഫോണ്‍ 0483 2734932.

 

date