Skip to main content

പ്രായോഗിക പരിശീലനം: അപേക്ഷ ക്ഷണിച്ചു

മഞ്ചേരി പയ്യനാട് കോമൺ ഫെസിലിറ്റി സർവ്വീസ് സെന്ററിൽ റബ്ബർ പാലിൽ നിന്നും ഡ്രൈ റബ്ബറിൽ നിന്നും ഉൽപന്നങ്ങൾ നിർമ്മിച്ച് റബ്ബറധിഷ്ഠിത വ്യവസായങ്ങൾ തുടങ്ങുന്നതിന് മൂന്ന് ദിവസത്തെ പ്രായോഗിക പരിശീലനം നടത്തുന്നു. സെപ്റ്റംബർ 26 മുതൽ 28 വരെ നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കുവാൻ താൽപര്യമുളളവർ 585 രൂപ രജിസ്‌ട്രേഷൻ ഫീസ് നൽകി സെപ്റ്റംബർ 20 നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0483-2768507, 9846797000. 

date