Skip to main content

അന്തര്‍ദേശീയ ചിത്രരചന മത്സരം

അന്തര്‍ ദേശീയ സഹകരണ സംഘടനയായ ഇ-നോ-ഹിക്കാരി ജപ്പാന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന അന്തര്‍ദേശീയ ചിത്രരചന മത്സരം മുട്ടില്‍ ഡബ്ല്യു.എം.ഒ.യില്‍ ആഗസ്റ്റ് 25ന് രാവിലെ 11ന് നടക്കും.  6 മുതല്‍ 15 വയസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.  രചന സാമഗ്രികള്‍, പേപ്പര്‍ എന്നിവ കൊണ്ടുവരണം.  ഫോണ്‍ 9847959286.

date