Skip to main content

സൗജന്യ ഏകദിന ശില്‍പ്പശാല

കൊച്ചി: മത്സര പരീക്ഷയെ വിജയകരമായി നേരിട്ട് ബാങ്കിംഗ് രംഗത്ത് മികച്ച ജോലി നേടാം എന്നതിനെ സംബന്ധിച്ച് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് ബ്യൂറോ ആഗസ്റ്റ് 30 ന് സൗജന്യ ഏകദിന ശില്‍പ്പകാല/ക്ലാസ് സംഘടിപ്പിക്കുന്നു. താത്പര്യമുളള വിദ്യാര്‍ഥികള്‍/ഉദ്യോഗാര്‍ഥികള്‍ 0484-2576756, 9946208901 നമ്പരില്‍ രജിസ്റ്റര്‍ ചെയ്യുക. 

 

date