Skip to main content

ബോധവത്ക്കരണ ക്ലാസ്

നാവിക സേനയില്‍ നിന്നുള്ള വിമുക്തഭടന്‍മാര്‍ക്കും അവരുടെ വിധവകള്‍ക്കുമായി  സെപ്തംബര്‍ 27 രാവിലെ 11 മുതല്‍ 12:30 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തും. വിവിധ ക്ഷേമ കാര്യങ്ങളെ സംബന്ധിച്ച് നാവിക സേനാ പ്രതിനിധികള്‍ വിശദീകരിക്കും. ഫോണ്‍ : 04985 223380
 

date