Skip to main content

നഴ്‌സറി ടീച്ചര്‍ കോഴ്‌സ്

എടപ്പാളിലെ കെല്‍ട്രോണ്‍ സെന്ററില്‍ അധ്യാപക പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷത്തെ നഴ്‌സറി ടീച്ചര്‍ ട്രെയിനിങ്, ഒരു വര്‍ഷത്തെ പ്രീ പ്രൈമറി ടീച്ചര്‍ കോഴ്‌സുകള്‍ക്ക്  അപേക്ഷിക്കാം. അവസാന തീയതി സെപ്തംബര്‍ 23. ഫോണ്‍: 9895355155.
 

date