Skip to main content

പാചക വാതക സബ്‌സിഡി:  പരാതി പരിഹാര അദാലത്ത് 20 ന്

 

ജില്ലയിലെ ഗാര്‍ഹികാവശ്യത്തിനുളള പാചക വാതക സിലിണ്ടറുകളുടെ സബ്‌സിഡി തുക ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുന്നില്ല എന്നത് സംബന്ധിച്ച പരാതികളുടെ എല്‍.പി.ജി. സബ്‌സിഡി അദാലത്ത് എ.ഡി.എം. ടി.വിജയന്റെ അദ്ധ്യക്ഷതയില്‍ സെപ്റ്റംബര്‍ 20 ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മുന്‍കൂട്ടി പരാതി നല്‍കിയവര്‍ അദാലത്തില്‍ പങ്കെടുക്കണം.

date