Skip to main content

കൂടികാഴ്ച സെപ്റ്റംബര്‍ 23 ന്

 

മങ്കര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ കെമിസ്ട്രി (ജൂനിയര്‍) അധ്യാപക ഒഴിവ്. താത്പര്യമുളളവര്‍ സെപ്റ്റംബര്‍ 23 ന് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തില്‍ പെങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491-2874868.

date