Skip to main content

ഫാഷന്‍ ഡിസൈനിങ് കോഴ്‌സിന് സീറ്റൊഴിവ്

കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ മിഷന്‍ വഴി നടപ്പാക്കുന്ന  ഡി .ഡി .യു .ജി .കെ. വൈ. പദ്ധതിയില്‍ പെരിയ എസ് .എന്‍ കോളേജില്‍ നടത്തുന്ന ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സില്‍ സീറ്റ് ഒഴിവ് ഉണ്ട്. സൗജന്യ പഠനത്തിനൊപ്പം ജോലി കൂടി ഉറപ്പുവരുത്തുന്ന ആറ് മാസം ദൈര്‍ഘ്യമുളള കോഴ്‌സിന് പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. ന്യൂനപക്ഷ വിഭാഗത്തിന് 60 ശതമാനവും എസ് സി/ എസ് ടി വിഭാഗങ്ങള്‍ക്ക് 30 ശതമാനവും സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് - 9188528772, 9188528771.

date