Skip to main content

പരാതിപരിഹാര അദാലത്ത്

മല്ലപ്പള്ളി താലൂക്കുതല പരാതിപരിഹാര അദാലത്ത് നാളെ (16) രാവിലെ 9.30 മുതല്‍ മല്ലപ്പള്ളി സെന്റ് ജോണ്‍സ് ബഥനി ഓര്‍ത്തഡോക്‌സ് വലിയപള്ളി പാരിഷ് ഹാളില്‍ നടക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, റീസര്‍വെ, റേഷന്‍ കാര്‍ഡ്, കോടതി മുഖേന പരിഹരിക്കേണ്ട കേസുകള്‍ എന്നിവ ഒഴിച്ചുള്ള പരാതികള്‍ അദാലത്തില്‍ ജില്ലാ കളക്ടര്‍ക്ക് നേരിട്ട് സമര്‍പ്പിക്കാം.                  

 

date