Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ്

കേരള മദ്രസ അധ്യാപക ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ഡിസംബര്‍ 20ന് മുമ്പ് ലൈഫ് സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും കേരള മദ്രസ അധ്യാപക ക്ഷേമനിധി ഓഫീസ്, പുതിയറ പോസ്റ്റ്, കോഴിക്കോട് 673004 എന്ന വിലാസത്തില്‍   ലഭ്യമാക്കണമെന്ന് മാനേജര്‍ അറിയിച്ചു. ഫോണ്‍: 0495 2720577.

      

date