Post Category
നെഹ്റു യുവ കേന്ദ്ര ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ക്ക് പരിശീലനം
'ബാല്യ വിവാഹ വിമുക്ത മലപ്പുറം ജില്ല' ക്യാമ്പയിനിങിന്റെ ഭാഗമായി ബാല്യ വിവാഹം തടയുന്നതിനും പൊതു സമൂഹത്തിന്റെ ഇടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിനുമായി നെഹ്റു യുവ കേന്ദ്ര ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ക്ക് ഇന്ന് (ഡിസംബര്‍ അഞ്ച്) പരിശീലനം സംഘടിപ്പിക്കുന്നു. കോട്ടപ്പട്ടി ഡെലിഷ്യ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10നാണ് പരിശീലനം. വനിതാശിശുവികസനവകുപ്പും ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റും സംയുക്തമായാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
date
- Log in to post comments