Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

    ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് 2018 ഏപ്രില്‍ ഒുമുതല്‍ 2019 മാര്‍ച്ച് 31വരെയോ സര്‍ക്കാര്‍ നിശ്ചയിക്കു കാലയളവ് വരെയോ രോഗികള്‍ക്ക് നല്‍കതിനുള്ള റൊ'ി വിതരണം ചെയ്യാന്‍ താല്‍പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എിവരില്‍ നിും മുദ്രവച്ച കവറുകളില്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു.  പൂരിപ്പിച്ച ദര്‍ഘാസുകള്‍ ഈ മാസം 30ന് ഒരു മണിക്ക് മുമ്പായി ആശുപത്രി സൂപ്രണ്ടിന് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസുമായി ബന്ധപ്പെടണം.  ഫോ 04862- 232474.

date