Skip to main content

ജില്ലാതല ജനകീയ കമ്മിറ്റി 

വ്യാജമദ്യത്തിന്റെ ഉല്‍പാദനവും വിതരണവും തടയുന്നതിനായി രൂപം കൊണ്ട ജില്ലാതല ജനകീയ കമ്മിറ്റി യോഗം 9 ന് വൈകിട്ട് 3 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  

പി എന്‍ സി/4203/2017
 

date