Skip to main content

എക്കോ ഡിജിറ്റല്‍ ജന്‍വിജ്ഞാന്‍ വികാസ് യാത്ര  ജില്ലയില്‍ 27,28 തീയതികളില്‍

   പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍  ജനുവരി 26 മുതല്‍ മാര്‍ച്ച് ഒന്നു വരെ നടത്തുന്ന  14-ാമത് എക്കോ ഡിജിറ്റല്‍ ജന്‍വിജ്ഞാന്‍ വികാസ് യാത്ര ജില്ലയില്‍ ഈ മാസം  27,28 തീയതികളില്‍  പര്യടനം നടത്തും.

date