Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു  

കല്ല്യാശ്ശേരി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയില്‍ വരുന്ന 109 അങ്കണവാടികള്‍ക്കാവശ്യമായ  പ്രീ സ്‌കൂള്‍ കിറ്റ്  വിതരണം ചെയ്യുന്നതിനും ആക്ടിവിറ്റി ബുക്ക്, അസസ്‌മെന്റ് കാര്‍ഡ്, സാക്ഷ്യപത്രം എന്നിവ പ്രിന്റ് ചെയ്ത് നല്‍കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 9 ന് വൈകിട്ട് 2 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
പി.എന്‍.സി/389/2018
 

date